പങ്കിടുക
 
Comments

രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് ജില്ലയായതിന് മധ്യപ്രദേശിലെ ബുർഹാൻപൂരിലെ പൗരന്മാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

“ഈ ശ്രദ്ധേയമായ നേട്ടത്തിന് ബുർഹാൻപൂരിലെ എന്റെ സഹോദരിമാർക്കും സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ. ജനങ്ങൾക്കിടയിൽ ഒരു കൂട്ടായ മനോഭാവവും ശിവരാജ് സിംഗ് ചൗഹാൻ ജിയുടെ കീഴിലുള്ള ജെജെഎം ടീമിന്റെയും മധ്യ പ്രദേശ്  ഗവൺമെന്റിന്റെയും ദൗത്യ രൂപത്തിലുള്ള ശ്രമങ്ങളും ഇല്ലായിരുന്നുവെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല."

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Robust activity in services sector holds up 6.3% GDP growth in Q2

Media Coverage

Robust activity in services sector holds up 6.3% GDP growth in Q2
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 ഡിസംബർ 1
December 01, 2022
പങ്കിടുക
 
Comments

India Begins its G-20 Presidency With a Vision of ‘Vasudhaiva Kutumbakam’ for Global Growth and Development

Citizens Appreciate India’s Move Towards Prosperity and Inclusion With The Modi Govt.