ഏഷ്യന്‍ ഗെയിംസ് 2022ല്‍ തുഴച്ചില്‍ ഇനങ്ങിലെ വിജയം തുടരുന്നതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ആഹ്‌ളാദം പ്രകടിപ്പിച്ചു.
'' പരിശ്രമവും അശ്രാന്തമായ നിശ്ചയദാര്‍ഢ്യവും കൊണ്ട്, നിരവധി യുവ ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ നിങ്ങള്‍ വിജയവേദിയിലേക്ക് നയിച്ചു'' . ഏഷ്യന്‍ ഗെയിംസ് 2022 ല്‍ പുരുഷന്മാരുടെ കോക്‌സ്‌ലെസ് പെയര്‍ റോയിംഗ് ഇനത്തില്‍ വെങ്കലം നേടിയതിന് ബാബുലാല്‍ യാദവിനെയും ലേഖ് റാമിനെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകളും നേര്‍ന്നു.
3️⃣rd Medal of the Day! 🚣♂️🇮🇳!
— SAI Media (@Media_SAI) September 24, 2023
Babulal Yadav and Lekh Ram have clinched the Bronze 🥉 in the Men's Coxless Pair #Rowing event at #AsianGames2022, clocking a stellar time of 6:50:41⏲️. Their determination and grit have propelled them to the podium, making India proud🫡… pic.twitter.com/PBOikiMx9K


