ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ നേടിയതിന് അത്‌ലറ്റ് വിദ്യ രാംരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
25 വയസ്സുള്ള അവരുടെ ദൃഢതയും വാഗ്ദാന പ്രകടനത്തിനുള്ള നിശ്ചയദാർഢ്യവും അദ്ദേഹം പ്രശംസിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയ വിദ്യ രാംരാജിന് അഭിനന്ദനങ്ങൾ.
അവരുടെ ദൃഢതയും നിശ്ചയദാർഢ്യവും ഈ യഥാർത്ഥ വാഗ്ദാന പ്രകടനത്തിലേക്ക് നയിച്ചു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ."
Congrats to Vithya Ramraj for winning the Bronze medal in Women’s 400m Hurdles event.
— Narendra Modi (@narendramodi) October 3, 2023
Her tenacity and determination has led to this truly promising performance. Best wishes for her future endeavours. pic.twitter.com/RTniT2Mdjz


