ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയതിന് ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ് മുഹമ്മദ് അഫ്സൽ പുളിക്കലകത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"പുരുഷന്മാരുടെ 800 മീറ്റർ ഏഷ്യൻ ഗെയിംസ് ഇനത്തിൽ വെള്ളി മെഡൽ നേടിയ മുഹമ്മദ് അഫ്സൽ പുളിക്കലകത്തിന് അഭിനന്ദനങ്ങൾ.
അദ്ദേഹത്തിന്റെ കഠിനാധ്വാനവും പ്രതിരോധശേഷിയും ഫലം കണ്ടു. ഈ വിജയത്തിൽ ഇന്ത്യ നന്നായി ആഹ്‌ളാദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു . !"
Congratulations Mohammed Afsal Pulikkalakath for clinching the Silver Medal in the Men's 800m Asian Games event.
— Narendra Modi (@narendramodi) October 3, 2023
His hard work and resilience have paid off. India is rejoicing and celebrating this success.
Well done! pic.twitter.com/9FizgVwVN8


