തെലുഗു നടനും രാഷ്ട്രീയ പ്രവർത്തകനുമായ ശ്രീ നന്ദമുരി താരക രത്നയുടെ ആകസ്മിക വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ശ്രീ നന്ദമുരി താരക രത്‌ന ഗാരുവിന്റെ ആകസ്മിക വിയോഗത്തിൽ വേദനിക്കുന്നു. സിനിമയുടെയും വിനോദത്തിന്റെയും ലോകത്ത് അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ സങ്കടകരമായ വേളയിൽ എന്റെ മനസ്സ് അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണ്. ഓം ശാന്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി"
Pained by the untimely demise of Shri Nandamuri Taraka Ratna Garu. He made a mark for himself in the world of films and entertainment. My thoughts are with his family and admirers in this sad hour. Om Shanti: PM @narendramodi
— PMO India (@PMOIndia) February 19, 2023


