ഷില്ലോങ്ങിൽ നിന്നുള്ള ലോക്സഭാ എം.പി ഡോ.റിക്കി എ.ജെ.സിങ്‍കോണിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
"ഷില്ലോങ്ങിൽ നിന്നുള്ള ലോക്സഭാ എം.പി ഡോ.റിക്കി എ.ജെ.സിങ്‍കോണിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. മേഘാലയയിലെ ജനങ്ങൾക്കായി അദ്ദേഹം നൽകിയ സമർപ്പിത സേവനത്തിലൂടെ അദ്ദേഹം എന്നെന്നും ഓർമ്മിക്കപ്പെടും. ഈ വിഷമഘട്ടത്തിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു."
Saddened by the passing of Lok Sabha MP from Shillong, Dr. Ricky AJ Syngkon. He will be remembered for his dedicated service to the people of Meghalaya. My thoughts are with his family, friends and supporters during this difficult time. May his soul rest in peace.
— Narendra Modi (@narendramodi) February 20, 2026


