ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു : 

"ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ ദുഖിതനാണ്. സേവനത്തിന്റെയും അനുകമ്പയുടെയും സമൃദ്ധമായ പാരമ്പര്യത്തെയാണ്  അദ്ദേഹം അവശേഷിപ്പിച്ചിട്ടുള്ളത്  . ദുഖത്തിന്റെ ഈ വേളയിൽ , എന്റെ ചിന്തകൾ ഓർത്തഡോക്സ് സഭയിലെ അംഗങ്ങൾക്കൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി  നേരുന്നു."

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
UPI goes live at Eiffel Tower and French airports as India-France digital ties strengthen

Media Coverage

UPI goes live at Eiffel Tower and French airports as India-France digital ties strengthen
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 15
June 15, 2026

Citizens Celebrate 12 Years of Modi: Building a Saksham Middle Class at Home While Earning Global Respect Abroad