ഗുജറാത്ത് മുൻ ധനമന്ത്രി ശ്രീ. പ്രതാപ് ഭായ് ഷായുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
പൊതുജീവിതം, പത്രപ്രവർത്തനം എന്നീ മേഖലകളിൽ ശ്രീ. ഷാ നൽകിയ സംഭാവനകളെ ഒരു ട്വീറ്റിൽ പ്രധാനമന്ത്രി അനുസ്മരിച്ചു . അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ദുഖാർത്ഥരായ കുടുംബത്തെ ശ്രീ മോദി അനുശോചനം അറിയിച്ചു.
ગુજરાતના પૂર્વ નાણામંત્રી શ્રી પ્રતાપભાઈ શાહના અવસાનના સમાચારથી વ્યથિત છું. ગુજરાતના જાહેર જીવન અને પત્રકારત્વ ક્ષેત્રે તેઓએ આપેલ યોગદાન સદાય યાદ રહેશે. સદ્ગતના આત્માની શાંતિ માટે પ્રાર્થના તથા શોકગ્રસ્ત પરિવારને સાંત્વના...
— Narendra Modi (@narendramodi) May 6, 2021


