ഡോ. പിയറി-സിൽവെയ്ൻ ഫിലിയോസാറ്റിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. സംസ്കൃതപഠനത്തെ, പ്രത്യേകിച്ച് സാഹിത്യ-വ്യാകരണ മേഖലകളിൽ, ജനകീയമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ മാതൃകാപരമായ ശ്രമങ്ങളു​ടെ പേരിൽ അദ്ദേഹം സ്മരിക്കപ്പെടുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

“സംസ്കൃതപഠനത്തെ, പ്രത്യേകിച്ച് സാഹിത്യ-വ്യാകരണ മേ​ഖലകളിൽ, ജനകീയമാക്കാനുള്ള മാതൃകാപരമായ ശ്രമങ്ങളുടെ പേരിൽ ഡോ. പിയറി-സിൽവെയ്ൻ ഫിലിയോസാറ്റ് സ്മരിക്കപ്പെടും. ഇന്ത്യയുമായും ഇന്ത്യൻ സംസ്കാരവുമായും അദ്ദേഹം ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ്.” -എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Micron's ATMP plant a key first step in India's semiconductor ambitions

Media Coverage

Micron's ATMP plant a key first step in India's semiconductor ambitions
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister thanks President Emmanuel Macron for Holi greetings
March 04, 2026

The Prime Minister, Shri Narendra Modi, today thanked the President of the French Republic, H.E. Emmanuel Macron, for his Holi greetings.

Responding to the X post of French President about Holi Greetings, Shri Modi posted on X;

“बहुत-बहुत धन्यवाद, मेरे मित्र!

होली के पावन अवसर पर आपको और फ्रांस के लोगों को ढेर सारी खुशियां और समृद्धि की हार्दिक शुभकामनाएं।”