അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

“ഇന്ന് അഫ്ഗാനിസ്ഥാനിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിന്റെ വാർത്തയിൽ അഗാധമായ ദുഃഖമുണ്ട്. വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതിൽ എന്റെ അഗാധമായ അനുശോചനം.

ഇന്ത്യ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ പ്രയാസകരമായ സമയങ്ങളിൽ അവർക്കൊപ്പം നിൽക്കുന്നു, സാധ്യമായ എല്ലാ ദുരന്ത നിവാരണ സാമഗ്രികളും എത്രയും വേഗം നൽകാൻ തയ്യാറാണ്.

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Made in India Netra, Pinaka Systems attract European, Southeast Asian interest

Media Coverage

Made in India Netra, Pinaka Systems attract European, Southeast Asian interest
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ജൂൺ 20
June 20, 2024

Modi Government's Policy Initiatives Driving Progress and Development Across Diverse Sectors