പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ധൂപുഗുരിയിൽ ഉണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. .
"പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ധൂപുഗുരിയിൽ ഉണ്ടായ റോഡപകടം അങ്ങേയറ്റം വേദനാജനകമാണ്. ദുഖകരമായ ഈ വേളയിൽ , ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ." പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു
അപകടം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്നും 2 ലക്ഷം വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.
From the PMNRF, Ex-gratia of Rs. 2 lakh each would be given to the next of kin of those who have lost their lives due to the accident in West Bengal. Rs. 50,000 each would be given to those injured.
— PMO India (@PMOIndia) January 20, 2021


