ഒഡീഷയിലെ ഗഞ്ചം ജില്ലയിലുണ്ടായ ദാരുണമായ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"ഒഡീഷയിലെ ഗഞ്ചം ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിലെ ജീവഹാനിയിൽ ഞാൻ അഗാധമായി വേദനിക്കുന്നു. ദുരന്തത്തിന്റെ ഈ മണിക്കൂറിൽ, എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
I am deeply pained by the loss of lives due to a tragic accident in Odisha’s Ganjam district. In this tragic hour, my thoughts are with the bereaved families. I pray that those injured recover at the very earliest: PM @narendramodi
— PMO India (@PMOIndia) May 25, 2022


