പങ്കിടുക
 
Comments

പ്രശസ്ത പത്രപ്രവർത്തകൻ ശ്രീ സുനിൽ ജെയിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കടുത്ത 
 ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"നിങ്ങൾ വളരെ വേഗം ഞങ്ങളെ വിട്ടുപോയി, സുനിൽ ജെയിൻ. നിങ്ങളുടെ പംക്തികൾ  വായിക്കുന്നതും നിങ്ങളുടെ തുറന്നുപറച്ചിലും  വ്യത്യസ്ത കാര്യങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള കാഴ്ചപ്പാടുകളും എനിക്ക് ഇനി നഷ്ടമാകും. പ്രചോദനാത്മകമായ ഒരു ജോലിയെയാണ്  നിങ്ങൾ വിട്ടിട്ട്  പോകുന്നത്  തങ്ങളുടെ   ദു ഖകരമായ വിയോഗത്തോടെ  പത്രപ്രവർത്തനം  ഇന്ന് കൂടുതൽ ദരിദ്രമായിരിക്കുകയാണ് . അദേഹത്തിന്റെ കുടുംബത്തെയും , സുഹൃത്തുക്കളെയും  അനുശോചനം  അറിയിക്കുന്നു. ഓം ശാന്തി. "

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Forex reserves up by USD 1.492 billion to USD 641 billion

Media Coverage

Forex reserves up by USD 1.492 billion to USD 641 billion
...

Nm on the go

Always be the first to hear from the PM. Get the App Now!
...
പങ്കിടുക
 
Comments

Join Live for Mann Ki Baat