പത്മശ്രീ പുരസ്‌കാര ജേതാവ് കമലാ പൂജാരിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അവര്‍ കാര്‍ഷിക മേഖലയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കി, പ്രത്യേകിച്ച് ജൈവ കാര്‍ഷിക രീതികളെ ഉത്തേജിപ്പിക്കുകയും നാടന്‍ വിത്തുകളെ സംരക്ഷിക്കുകയും ചെയ്തു, പ്രധാനമന്ത്രി പറഞ്ഞു.

''ശ്രീമതിയുടെ കമലാ പൂജാരി ജിയുടെ വിയോഗത്തില്‍ വേദനിക്കുന്നു. അവര്‍ കാര്‍ഷിക മേഖലയ്ക്ക് ഒരു മഹത്തായ സംഭാവനകള്‍ നല്‍കി, പ്രത്യേകിച്ച് ജൈവ കാര്‍ഷിക രീതികള്‍ ഉത്തേജിപ്പിക്കുകയും നാടന്‍ വിത്തുകള്‍ സംരക്ഷിക്കുകയും ചെയ്തു. സുസ്ഥിരതയെ സമ്പുഷ്ടമാക്കുന്നതിലും ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിലുമുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ കാലങ്ങളോളം ഓര്‍മ്മിക്കപ്പെടും. ഗോത്രവര്‍ഗ്ഗ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിലെ ഒരു വഴിവിളക്കുമായിരുന്നു അവര്‍. അവരുടെ കുടുംബത്തിനോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി'' ഒരു എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Tractor sales cross 10 lakh mark in FY26 on strong rural demand, GST cut

Media Coverage

Tractor sales cross 10 lakh mark in FY26 on strong rural demand, GST cut
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 12
April 12, 2026

Trust, Technology & Transformation: How India is Building a Viksit Bharat Under PM Modi