പ്രമുഖ സംസ്‌കൃത പണ്ഡിത വേദ് കുമാരി ഘായിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"സംസ്‌കൃത സാഹിത്യത്തിലെ അഗ്രഗണ്യയായ വേദ് കുമാരി ഘായി ജിയുടെ വിയോഗത്തിൽ ദുഖമുണ്ട്. അവരുടെ അപാരമായ സംഭാവനകൾ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ സമ്പന്നമാക്കി. അവരുടെ കൃതികൾ പണ്ഡിതന്മാരെ നിരന്തരം പ്രചോദിപ്പിക്കും . അവരുടെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം. ഓം ശാന്തി: പ്രധാനമന്ത്രി"
Saddened by the demise of Ved Kumari Ghai Ji, a stalwart of Sanskrit literature. Her immense contributions enriched our cultural heritage. Her works will continue to inspire scholars. My condolences to her family and admirers. Om Shanti: PM @narendramodi
— PMO India (@PMOIndia) May 31, 2023


