രാഷ്ട്രപതി ഭവനിലെ അശോക് മണ്ഡപത്തിന് സമീപമുള്ള ഗ്രാൻഡ് ഓപ്പൺ സ്റ്റെയർകേസിൽ സ്ഥാപിച്ച ചക്രവർത്തി രാജഗോപാലാചാരിയുടെ അർദ്ധകായ പ്രതിമ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അനാച്ഛാദനം ചെയ്തു.

രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തിയവരെ ആദരിക്കാനും കൊളോണിയൽ മനോഭാവത്തിന്റെ അവശേഷിപ്പുകൾ വെടിയാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്ന പ്രശംസനീയമായ ശ്രമമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ സംരംഭത്തെ വിശേഷിപ്പിച്ചു. ഉന്നതശീർഷനായ ഒരു പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയും ചിന്തകനും ഭരണക‍‍ർത്താവുമായിരുന്നു രാജാജിയെന്നും അദ്ദേഹത്തിന്റെ ജീവിതം സത്യനിഷ്ഠയുടെയും ബുദ്ധിശക്തിയുടെയും രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നുവെന്നും ശ്രീ മോദി പറഞ്ഞു.

രാഷ്ട്രപതി ഭവനിൽ നടന്ന ‘രാജാജി ഉത്സവത്തിലും’ ഇന്ത്യൻ രാഷ്ട്രപതി സാന്നിധ്യമറിയിച്ചു. രാജാജി ഉത്സവത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള ഒരു പ്രദർശനം 2026 ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്നുണ്ട്.

രാജ്യത്തിന് രാജാജി നൽകിയ മഹത്തായ സംഭാവനകളുടെ വിവിധ വശങ്ങൾ വെളിപ്പെടുത്തുന്ന മികച്ചൊരു സംരംഭമാണ് രാജാജി ഉത്സവമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പ്രദർശനം സന്ദർശിക്കാനും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ആദർശങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

മേൽപ്പറഞ്ഞ സംരംഭങ്ങളെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ എക്സ് പോസ്റ്റുകളോട് പ്രതികരിച്ചുകൊണ്ട് ശ്രീ മോദി കുറിച്ചു;

“നമ്മുടെ ഭാവി രൂപപ്പെടുത്തിയവരെ ആദരിക്കാനും കൊളോണിയൽ മനോഭാവത്തിന്റെ അവശേഷിപ്പുകൾ വെടിയാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്ന പ്രശംസനീയമായ ശ്രമം.

രാജാജി ഉന്നതശീർഷനായ ഒരു പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയും ചിന്തകനും ഭരണക‍‍ർത്താവുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം സത്യനിഷ്ഠയുടെയും ബുദ്ധിശക്തിയുടെയും രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നു.”

“രാജ്യത്തിന് രാജാജി നൽകിയ മഹത്തായ സംഭാവനകളുടെ വിവിധ വശങ്ങൾ വെളിപ്പെടുത്തുന്ന മികച്ചൊരു സംരംഭമാണ് രാജാജി ഉത്സവം. നിങ്ങളെല്ലാവരും ഇത് സന്ദർശിക്കണമെന്നും അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും ഞാൻ ആഹ്വാനം ചെയ്യുന്നു!"

 

“Rajaji Utsav is a wonderful initiative, which brings out different aspects of Rajaji's rich contribution to our nation. I urge you all to visit it and get inspired!”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
3,000 towels in one week: The made In India souvenir Wimbledon champions can’t leave behind

Media Coverage

3,000 towels in one week: The made In India souvenir Wimbledon champions can’t leave behind
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Narendra Modi, Australian PM Anthony Albanese attend joint press meet in Melbourne
July 09, 2026

Your Excellency, Prime Minister एल्बनीसी,
दोनों देशों के delegates,
मीडिया के साथियों,

नमस्कार!

मेलबन में मेरे और मेरे delegation के शानदार स्वागत और आतिथ्य के लिए मैं अपने मित्र प्रधानमंत्री एल्बनीसी का हार्दिक आभार व्यक्त करता हूँ।

उनके व्यक्तिगत प्रयासों ने उनके कमिटमेंट ने भारत-ऑस्ट्रेलिया संबंधों को नई ऊंचाई और व्यापकता दी है। उनके इस बहुमूल्य योगदान के लिए मैं उनका अभिनंदन करता हूँ।

Friends,

भारत और ऑस्ट्रेलिया

दो vibrant democracies हैं,

दो multi-cultural societies हैं,

और दो महत्वपूर्ण ocean powers हैं।

हमारी ये समानताएं, और हमारा common world view, हमें गहरे आपसी विश्वास के साथ निरंतर आगे बढ़ने की प्रेरणा देते हैं। हमारी Comprehensive Strategic Partnership ने पिछले कुछ वर्षों में अभूतपूर्व प्रगति की है। और आज तीसरी Annual Summit से हमारे सहयोग में कई नए आयाम जुड़े हैं।

2022 में किए गए Economic Cooperation and Trade Agreement से हमारे व्यापार और निवेश का दायरा लगातार बढ़ा है। अब हमने Comprehensive Economic Cooperation Agreement यानी सीका पर तेजी से काम करने का निर्णय लिया है, जो दोनों देशों के लिए balanced, ambitious और win-win होगा। हम Bilateral Investment Treaty पर भी तेजी से आगे बढ़ेंगे।

हमारी Renewable Energy Partnership, Clean energy और climate action में हमारे प्रयासों को साकार रूप दे रही है। इसके तहत हम इन्वेस्टमेंट, टेक्नोलॉजी ट्रांसफर और इंडस्ट्री-टू-इंडस्ट्री collaboration पर विशेष बल दे रहे हैं।

PM सूर्य घर योजना को support करने के लिए हमने मिलकर गुजरात में Rooftop Solar Training Academy बनाई है। यह academy अनेक महिलाओं और युवाओं की capacity building में योगदान देगी।

न्यूक्लियर एनर्जी के क्षेत्र में आज हमने एक महत्वपूर्ण समझौता किया है। इससे ऑस्ट्रेलिया से भारत को Uranium supply का मार्ग खुलेगा और हमारे क्लीन एनर्जी के उद्देश्यों को नई ताकत मिलेगी।

Critical minerals में हमारा सहयोग हमारी स्ट्रैटेजिक सिक्योरिटी और क्लीन एनर्जी ट्रांज़िशन के लिए महत्वपूर्ण है। इसी सोच के साथ आज हमने Australia-India Partnership on Cyber, Critical Technologies, and Supply Chains यानि AI-पैक्ट्स, की पहल ली है। हम मिलकर Critical Minerals Corridor पर भी काम करेंगे।

साथियों,

इंडो-पैसिफिक केवल दो महासागरों का संगम नहीं है। यह भारत और ऑस्ट्रेलिया जैसे like-minded democracies के shared aspirations का भी प्रतीक है।

रक्षा और सुरक्षा में सहयोग बढ़ाने के लिए आज हमने एक महत्वपूर्ण Joint Declaration जारी की है। भारत-ऑस्ट्रेलिया Defence Innovation Corridor से हम defence startups और industries को जोड़ने पर काम करेंगे।

हमारे Maritime Security Collaboration Roadmap से इंडो-पैसिफिक में हमारे साझा प्रयासों को नई ताकत मिलेगी। हम शिप बिल्डिंग, ship repair और maintenance में भी मिलकर आगे बढ़ेंगे।

Friends,

आज हमने कई क्षेत्रीय एवं अंतर्राष्ट्रीय मुद्दों पर भी विस्तारपूर्वक चर्चा की।

भारत और ऑस्ट्रेलिया मानते हैं कि आतंकवाद केवल किसी एक देश के लिए नहीं, बल्कि पूरी मानवता के लिए गंभीर चुनौती है। इसलिए आतंकवाद के खिलाफ हमारी लड़ाई भी साझा है, हमारा संकल्प भी अटूट है, और हमारा सहयोग भी लगातार मजबूत हो रहा है।

हमारा यह भी मानना है कि विश्व के अनेक भागों में चल रहे तनावों और युद्धों का समाधान dialogue और diplomacy से ही संभव है। पूरे इंडो पेसिफिक क्षेत्र में हम मिलकर Peace, स्टेबिलिटी, फ्रीडम ऑफ नेविगेशन और रूल्स-बेस्ड ऑर्डर को और मजबूत करेंगे।

Friends,

हमारे संबंधों की सबसे विशिष्ट ताकत हमारे people-to-people ties हैं। भारतीय मूल के लोग ऑस्ट्रेलिया के आर्थिक और सामाजिक जीवन में सकारात्मक योगदान दे रहे हैं।

ऑस्ट्रेलिया भारतीय छात्रों के लिए पसंदीदा destination रहा है। भारत में Australian universities के campus खुलने से हमारी knowledge partnership में नया अध्याय जुड़ा है। हम दोनों देशों के बीच students, professionals और tourists के बीच आदान-प्रदान बढ़ाने के लिए प्रयास करते रहेंगे।

साथियों,

आज जब हम दुनिया की sporting capital, मेलबन में हैं, तो sports कि बात न करना वैसा ही होगा, जैसे क्रिकेट में toss के बाद मैच ही शुरू न करना!

क्रिकेट, भारत और ऑस्ट्रेलिया के रिश्तों की अपनी diplomatic language है। इसलिए हमारी मीटिंग्स भी cricket जैसी लगती हैं:

अजेन्डा - वन-डे जैसा focused,

Decisions - T20 जितने तेज़,

और partnership - Test match जितनी लंबी और गहरी।

आने वाले वर्षों में दोनों देशों में ओलिंपिक्स और Commonwealth Games जैसे बड़े sporting events आयोजित किए जाएंगे। इससे हमारा खेल सहयोग तो बढ़ेगा ही, स्पोर्ट्स infrastructure में निवेश की भी अनेक संभावनाएं बनेंगी।

Friends,

आज की हमारी चर्चा का भाव स्पष्ट रहा है: भारत और ऑस्ट्रेलिया की partnership केवल वर्तमान की नहीं, भविष्य की partnership भी है। हम हमारे साझा विज़न पर मिलकर आगे बढ़ते रहेंगे।

Prime Minister एल्बनीसी,

आपकी मित्रता, आपकी प्रतिबद्धता और आज की सार्थक चर्चा के लिए मैं एक बार फिर आपका आभार व्यक्त करता हूँ।

मुझे और 140 करोड़ भारतवासियों को जल्द से जल्द भारत में एक बार फिर आपका स्वागत करने में खुशी होगी।

बहुत-बहुत धन्यवाद।