2022-ൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ടി12 ഇനത്തിൽ വെള്ളി മെഡൽ നേടിയ സിമ്രാൻ വാത്‌സിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
വനിതകളുടെ 100 മീറ്റർ ടി12 ഇനത്തിൽ സിമ്രാൻ വാറ്റ്‌സിന് ഒരു അത്ഭുതകരമായ വെള്ളി. ഈ ഗംഭീര വിജയത്തിന് അഭിനന്ദനങ്ങൾ.
ഈ മികച്ച പ്രകടനം അവരുടെ സമർപ്പണത്തിന്റെയും കഴിവിന്റെയും തെളിവാണ്."
A wonderful Silver for @SimranVats11 in the Women's 100m T12 event. Congratulations on this splendid victory.
— Narendra Modi (@narendramodi) October 24, 2023
This outstanding performance is a testament to her dedication and talent. pic.twitter.com/DexNxb5Ldi


