ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ വനിതാ ഡബിള്‍സ് കോമ്പൗണ്ട് ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ പാരാ അമ്പെയ്ത്ത് താരങ്ങളായ ശീതള്‍ ദേവിയേയും സരിതയേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

''വനിതാ ഡബിള്‍സ് കോമ്പൗണ്ട് ഇനത്തില്‍ പകിട്ടേറിയ വെള്ളി മെഡല്‍ നേടിയ ഞങ്ങളുടെ പാരാ അമ്പെയ്ത്ത് താരങ്ങളായ ശീതള്‍ ദേവിക്കും സരിതയ്ക്കും അഭിനന്ദനങ്ങള്‍. അര്‍ഹമായ ഈ വിജയം ഇന്ത്യ ആഘോഷിക്കുന്നു''. പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Parliament passes Jan Vishwas Bill 2026, decriminalising 717 offences, fines up to Rs 1 crore

Media Coverage

Parliament passes Jan Vishwas Bill 2026, decriminalising 717 offences, fines up to Rs 1 crore
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 3
April 03, 2026

India’s Sweet, Fast & High-Tech Revolution: FY26 Milestones That Signal Viksit Bharat Has Arrived