ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ പിസ്റ്റളിൽ സ്വർണം നേടിയതിന് മനു ഭേക്കർ, റിഥം സാങ്‌വാൻ, ഇഷാ സിംഗ് എന്നിവരടങ്ങിയ വനിതാ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഇന്ത്യയ്ക്ക് ഒരു അഭിമാന സ്വർണം.
മനു ഭാക്കർ, റിഥം സാങ്‌വാൻ, ഇഷ സിംഗ് എന്നിവരടങ്ങുന്ന 25 മീറ്റർ പിസ്റ്റൾ വനിതാ ടീമിന്റെ മികച്ച വിജയത്തിന് അഭിനന്ദനങ്ങൾ!
അവരുടെ ശ്രദ്ധേയമായ ഒത്തൊരുമയോടെയുള്ള പരിശ്രമം മികച്ച ഫലങ്ങൾ നൽകി. അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ."
An exemplary Gold for India.
— Narendra Modi (@narendramodi) September 27, 2023
Congratulations to the 25m Pistol Women Team, comprising @realmanubhaker, @SangwanRhythm and Esha Singh, for their spectacular victory!
Their remarkable teamwork has yielded great results. Best wishes for their future endeavours. pic.twitter.com/piDieqWzpT


