പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബസവ ജയന്തിക്ക് ജഗദ്ഗുരു ബസവേശ്വരനെ വണങ്ങി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "ബസവ ജയന്തിയുടെ പ്രത്യേക അവസരത്തിൽ ഞാൻ ജഗദ്ഗുരു ബസവേശ്വരനെ വണങ്ങുന്നു. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ അനുശാസനങ്ങൾ , പ്രത്യേകിച്ച് സാമൂഹിക ശാക്തീകരണം, ഐക്യം, സാഹോദര്യം, അനുകമ്പ എന്നിവയ്ക്ക് ഊന്നൽ നൽകുന്നവ,  നിരവധി പേർക്ക് തുടർന്നും പ്രചോദനമേകുന്നു ."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Stranded in Tehran, 50 Iranian Sikhs return safely to India

Media Coverage

Stranded in Tehran, 50 Iranian Sikhs return safely to India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 02
August 02, 2026

Youth. Manufacturing. Digital Trust. The Three Engines Powering New Bharat Under PM Modi