പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പദ്മ അവാർഡുകൾ വിതരണം ചെയ്ത സിവിൽ ബഹുമതിദാന ചടങ്ങ് -2 ൽ പങ്കെടുത്തു. "പദ്മ പുരസ്കാര ജേതാക്കൾ നമ്മുടെ സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പദ്മ അവാർഡ് ലഭിച്ചവരുടെ ജീവിത യാത്രകൾ വളരെയധികം പ്രചോദനം നൽകുന്നതാണ്", ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"പദ്മ പുരസ്കാരങ്ങൾ വിതരണം ചെയ്ത സിവിൽ ബഹുമതിദാന ചടങ്ങ്-II-ൽ പങ്കെടുത്തു. പദ്മ അവാർഡ് ജേതാക്കൾ നമ്മുടെ സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പദ്മ അവാർഡ് ലഭിച്ചവരുടെ ജീവിത യാത്രകൾ വളരെയധികം പ്രചോദനം നൽകുന്നതാണ്."
Attended the Civil Investiture Ceremony-II, where the Padma Awards were presented. The Padma awardees have made notable contributions to our society. The life journeys of those who were conferred the Padma are deeply motivating. pic.twitter.com/A4Z8wAv2pb
— Narendra Modi (@narendramodi) May 27, 2025


