പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പത്മ പുരസ്കാരങ്ങൾ സമ്മാനിച്ച ഒന്നാം പൊതുപുരസ്കാരദാനച്ചടങ്ങിൽ പങ്കെടുത്തു. “ജീവിതത്തിന്റെ നാനാതുറകളിൽനിന്നുമുള്ള മികച്ച വ്യക്തികളെ അവരുടെ സേവനത്തിനും നേട്ടങ്ങൾക്കും ആദരിച്ചു” - ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“പത്മ പുരസ്കാരങ്ങൾ സമ്മാനിച്ച ഒന്നാം പൊതുപുരസ്കാരദാനച്ചടങ്ങിൽ പങ്കെടുത്തു. ജീവിതത്തിന്റെ നാനാതുറകളിൽനിന്നുമുള്ള മികച്ച വ്യക്തികളെ അവരുടെ സേവനത്തിനും നേട്ടങ്ങൾക്കും ആദരിച്ചു.”

Attended the Civil Investiture Ceremony-I where the Padma Awards were presented. Outstanding individuals from all walks of life were honoured for their service and achievements. pic.twitter.com/cEPbqhu4dg
— Narendra Modi (@narendramodi) April 28, 2025


