പങ്കിടുക
 
Comments

ഒഡീസയിലെ കോരാപുട്ടിൽ റോഡപകടത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം വീതം എക്സ് ഗ്രേഷ്യയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകാരം നൽകി. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ എക്സ് ഗ്രേഷ്യയും പ്രധാനമന്ത്രി അംഗീകരിച്ചു.

"പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം എക്സ് ഗ്രേഷ്യ, ഒഡീസയിലെ കോരാപുട്ടിൽ നിർഭാഗ്യകരമായ റോഡപകടത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകും. ഗുരുതരമായി പരിക്കേറ്റവർക്ക്  50,000 രൂപ നൽകും" , അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
IT majors on hiring spree, add 50,000 in Q2; freshers in demand

Media Coverage

IT majors on hiring spree, add 50,000 in Q2; freshers in demand
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ദൈനിക് ജാഗരൺ ചെയർമാൻ ഗ്രൂപ്പ് യോഗേന്ദ്ര മോഹൻ ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
October 15, 2021
പങ്കിടുക
 
Comments

ദൈനിക് ജാഗരൺ  ഗ്രൂപ്പ് ചെയർമാൻ യോഗേന്ദ്ര മോഹൻ ഗുപ്ത ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;


"ദൈനിക് ജാഗരൺ  ഗ്രൂപ്പ് ചെയർമാൻ യോഗേന്ദ്ര മോഹൻ ഗുപ്തയുടെ നിര്യാണത്തിൽ അഗാധമായ ദുഖമുണ്ട്. അദ്ദേഹത്തിന്റെ വിയോഗം കലയുടെയും സാഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. ദുഖത്തിന്റെ ഈ  വേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ  ഞാൻ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി ! "