പ്രധാനമന്ത്രിയുടെ സ്വാനിധി യോജനയുടെ ഗുണഭോക്താക്കൾക്ക് പരമാവധി വായ്പാ വിതരണത്തിനും ഡിജിറ്റൽ ഇടപാടുകൾക്കും പ്രോത്സാഹനം നൽകുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ച യുപിയിലെ ഇറ്റാവയിൽ നടന്ന സ്വാനിധി മഹോത്സവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇറ്റാവയുടെ ഈ സംരംഭം വളരെ പ്രശംസനീയമാണ്! ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, പ്രധാനമന്ത്രി സ്വാനിധി യോജനയിലേക്ക് വിപുലമായി സംഭാവന നൽകിയവരെ ആദരിക്കുന്നതിനുള്ള ഒരു മാധ്യമമായും ഇത്തരം പരിപാടികൾ മാറുകയാണ്."
इटावा की यह पहल बहुत प्रशंसनीय है! ऐसे आयोजन डिजिटल लेनदेन को बढ़ावा देने के साथ ही प्रधानमंत्री स्वनिधि योजना में बढ़-चढ़कर योगदान देने वालों को सम्मानित करने का माध्यम भी बन रहे हैं। https://t.co/esOKgNY9QI
— Narendra Modi (@narendramodi) June 2, 2023


