‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള വൻകിട പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിന്റെ പ്രതിബദ്ധതയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ലോക്ഹീഡ് മാർട്ടിൻ സിഇഒ ജിം ടെയ്‌ക്‌ലെറ്റ് വ്യാഴാഴ്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

"@LockheedMartin സിഇഒ ജിം ടെയ്‌ക്‌ലെറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ഇന്ത്യ-അമേരിക്ക വ്യോമയാന-പ്രതിരോധ വ്യാവസായിക സഹകരണത്തിലെ പ്രധാന പങ്കാളിയാണു ലോക്ക്ഹീഡ് മാർട്ടിൻ. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള അതിന്റെ പ്രതിബദ്ധതയെ നാം സ്വാഗതം ചെയ്യുന്നു.”- പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India accelerates ‘semiconductor drive’ with Rs 1.64 lakh crore investment plan

Media Coverage

India accelerates ‘semiconductor drive’ with Rs 1.64 lakh crore investment plan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 29
June 29, 2026

PM Modi Advancing National Strength Through Unity, Innovation and Janbhagidari