പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25-ന് ഏഥൻസിലെ ഏഥൻസ് കൺസർവേറ്റോയറിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു.

ഇന്ത്യ നിലവിൽ വന്നുകൊണ്ടിരിക്കുന്ന അഭൂതപൂർവമായ പരിവർത്തനത്തെയും വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയെയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു.

ബഹുമുഖമായ ഇന്ത്യ-ഗ്രീസ് ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഗ്രീസിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ പ്രധാനമന്ത്രി എടുത്തുപറയുകയും ഇന്ത്യയുടെ വളർച്ചാ  ഗാഥയുടെ ഭാഗമാകാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു

 

 

 

 

 

 

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India launches $1.5 billion maritime insurance pool, issues first covers

Media Coverage

India launches $1.5 billion maritime insurance pool, issues first covers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 13
May 13, 2026

Leadership That Leads by Example: PM Modi's Push for Mindful Growth, Innovation & Infrastructure