സ്വാതന്ത്ര്യ സമര സേനാനി പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരു പൂജാ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

" മഹാനായ പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരു പൂജാവേളയിൽ  ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. നമ്മുടെ രാഷ്ട്രത്തിന്, പ്രത്യേകിച്ച് സാമൂഹിക ശാക്തീകരണം, കർഷക ക്ഷേമം, ദാരിദ്ര്യ നിർമ്മാർജ്ജനം   എന്നിവയിൽ അദ്ദേഹം നൽകിയ മികച്ച സംഭാവനകളും ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ ആദർശങ്ങൾ എപ്പോഴും നമ്മെ പ്രചോദിപ്പിക്കും."


"பெருமதிப்பிற்குரிய பசும்பொன் முத்துராமலிங்க தேவரை அவரது குருபூஜை நாளில் வணங்குகிறேன். சமூக மேம்பாடு, விவசாயிகள் நலன், வறுமை ஒழிப்பு முதலியவை உட்பட நம் தேசத்திற்காக அவர் ஆற்றிய தலைசிறந்த பங்களிப்பை நினைவு கூர்கிறேன். அவரது கொள்கைகள் நம்மை தொடர்ந்து ஊக்குவிக்கும்."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Teachers: The artists of education

Media Coverage

Teachers: The artists of education
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 7
September 07, 2026

Vasudhaiva Kutumbakam in Action: Tech Hub, Border Villages, Global Leadership by PM Modi