പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉറ്റസുഹൃത്തും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായ ആന്റണി അൽബനീസിനും ജോഡി ഹെയ്‌ഡനും വിവാഹാശംസകൾ നേർന്നു.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“എന്റെ ഉറ്റസുഹൃത്ത് പ്രധാനമന്ത്രി ആന്റണി അൽബനീസിനും ജോഡി ഹെയ്‌ഡനും വിവാഹാശംസകൾ. അവർക്കു സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിക്കുന്നു.
@AlboMP”
Congratulations to my good friend, PM Anthony Albanese and Ms. Jodie Haydon on their wedding. Wishing them a happy married life.@AlboMP https://t.co/6Dyq4dw2TC
— Narendra Modi (@narendramodi) November 29, 2025


