പ്രതിരോധ കുത്തിവയ്പ്പ് വികസനവും നിര്‍മ്മാണപ്രക്രിയകളും നേരിട്ട് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മൂന്ന് നഗരങ്ങൾ  സന്ദര്‍ശിക്കും. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക്, ഹൈദ്രാബാദിലെ ഭാരത് ബയോടെക്, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.
 

കോവിഡ്-19നെതിരായ പോരാട്ടത്തിന്റെ നിര്‍ണ്ണായകഘട്ടത്തിലേക്ക് ഇന്ത്യ പ്രവേശിക്കുമ്പോള്‍, ഈ മൂന്ന് സ്ഥലങ്ങളിൽ പ്രധാനമന്ത്രി സന്ദര്‍ശനങ്ങള്‍ നടത്തുന്നതും അവിടുത്തെ ശാസ്ത്രജ്ഞന്മാരുമായി സംവദിക്കുന്നതും തയാറെടുപ്പുകള്‍, വെല്ലുവിളികള്‍, പൗരന്മാര്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് നല്‍കുന്നതിനുള്ള ഇന്ത്യയുടെ പരിശ്രമത്തിന്റെ മാര്‍ഗ്ഗരേഖകള്‍ എന്നിവ സംബന്ധിച്ച പരിപ്രേക്ഷ്യങ്ങള്‍ അദ്ദേഹത്തിന് നേരിട്ട് ലഭിക്കുന്നതിന് സഹായകരമാകും

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Apple's FY24 India Sales Jump 33% to $8 Billion, Higher Than 90% of BSE500 Companies' Revenue

Media Coverage

Apple's FY24 India Sales Jump 33% to $8 Billion, Higher Than 90% of BSE500 Companies' Revenue
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Himachal Pradesh CM calls on PM
July 16, 2024

Chief Minister of Himachal Pradesh, Shri Sukhvinder Singh Sukhu called on the Prime Minister, Shri Narendra Modi today.

The Prime Minister’s Office posted on X:

“Chief Minister of Himachal Pradesh, Shri Sukhvinder Singh Sukhu, met Prime Minister Narendra Modi.”