പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ഇന്ന് തായ്‌ലൻഡിലെ ബാങ്കോക്ക് സന്ദർശിക്കും. ആസിയാൻ -ഇന്ത്യാ ഉച്ചകോടി, കിഴക്കനേഷ്യ ഉച്ചകോടി, ആർ ഇ സി പി കൂടിയാലോചനകൾ സംബന്ധിച്ച ഒരു യോഗം എന്നിവ  ഉൾപ്പെടെ ആസിയാനുമായി ബന്ധപ്പെട്ട വിവിധ ഉച്ചകോടികളിൽ അദ്ദേഹം പങ്കെടുക്കും. ലോക് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി സുപ്രധാന ഉഭയകക്ഷി, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യും 
ഇന്ത്യയുടെ വിദേശ നയത്തിന്റെ, പ്രത്യേകിച്ച് ആക്ട് ഈസ്റ്റ് നയത്തിന്റെ പ്രധാന അംശങ്ങളാണ് ആസിയാനുമായി ബന്ധപ്പെട്ട ഉച്ചകോടികൾ എന്ന്, യാത്ര തിരിക്കുന്നതിന്  മുൻപ് പുറപ്പെടുവിച്ച  പ്രസ്താവനയിൽ  പ്രധാനമന്ത്രി പറഞ്ഞു. കിഴക്കനേഷ്യൻ ഉച്ചകോടിയുടെ പ്രാധാന്യം എടുത്ത് പറഞ്ഞുകൊണ്ട്, ഇന്തോ  – പസിഫിക് മേഖലയെ കുറിച്ചുള്ള നമ്മുടെ  കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള ഒരവസരമാണ്  അതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി .

ഇന്ന് വൈകിട്ട്  ഇന്ത്യൻ സമയം 6 മണിക്ക് പ്രധാനമന്ത്രി ബാങ്കോക്കിൽ  സ്വദേശി പി എം മോദി സമൂഹ പരിപാടിയെ അഭിസംബോധന ചെയ്യും. തായ്‌ലൻഡിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ പ്രകീർത്തിച്ചു കൊണ്ട് , അവരുമായുള്ള ആശയവിനിമയത്തിനായി  തൻ ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
'പരീക്ഷ പേ ചർച്ച 2022'-ൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു
Explore More
ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

ജനപ്രിയ പ്രസംഗങ്ങൾ

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
 Grant up to Rs 10 lakh to ICAR institutes, KVKs, state agri universities for purchase of drones, says Agriculture ministry

Media Coverage

Grant up to Rs 10 lakh to ICAR institutes, KVKs, state agri universities for purchase of drones, says Agriculture ministry
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM condoles the demise of eminent archaeologist Thiru R. Nagaswamy
January 23, 2022
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has expressed sorrow on the demise of eminent archaeologist Thiru R. Nagaswamy. The Prime recalled his contribution towards popularising the vibrant culture of Tamil Nadu.

The Prime Minister tweeted :

"The coming generations will never forget the contributions of Thiru R. Nagaswamy towards popularising the vibrant culture of Tamil Nadu. His passion towards history, epigraphy and archaeology were noteworthy. Pained by his demise. Condolences to his family and friends. Om Shanti."