പങ്കിടുക
 
Comments
PM to visit Mizoram and Meghalaya tomorrow; will inaugurate various development projects
PM Modi to dedicate the Tuirial Hydropower Project to the nation in Aizawl
PM Modi to inaugurate the Shillong-Nongstoin-Rongjeng-Tura Road
We see immense potential in the Northeast and are committed to doing everything for the region’s overall progress: PM Modi

നാളെ മിസോറാമും മേഘാലയയും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

‘ വശ്യതയും ഉന്മേഷവും നിറഞ്ഞ വടക്കുകിഴക്കന്‍ മേഖല വിളിക്കുന്നു! നാളെ മിസോറാമും മേഘാലയയും സന്ദര്‍ശിക്കാനും വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുമായി

കാത്തിരിക്കുകയാണ്. ഈ പദ്ധതികള്‍ വടക്കുകിഴക്കന്‍ മേഖലയുടെ വികസനയാത്രയ്ക്ക് ഊര്‍ജം പകരും.

ഐസ്‌വാളില്‍ നാളെ ട്യൂയ്‌റിയല്‍ ജലവൈദ്യുത പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കാന്‍ സാധിക്കുന്നത് അഭിമാനമായി ഞാന്‍ കരുതുന്നു. ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചതു മിസോറാം ജനതയ്ക്ക് അനുഗ്രഹമായി.

യുവശക്തിക്കു കരുത്തുപകരാനായി ഡോണര്‍ നൂറു കോടി രൂപയുടെ നോര്‍ത്ത് ഈസ്റ്റ് വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ടിനു രൂപം നല്‍കിയിട്ടുണ്ട്. ഈ ഫണ്ടില്‍നിന്നുള്ള തുകയ്ക്കുള്ള ചെക്കുകള്‍ നാളെ ഞാന്‍ സംരംഭകര്‍ക്കു കൈമാറും. യുവാക്കളുടെ സംരംഭകത്വാവേശം മേഖലയുടെ ശാക്തീകരണത്തിന് ഊര്‍ജമേകും.

ഷില്ലോങ്ങില്‍ ഞാന്‍ ഷില്ലോങ്-നോങ്‌സ്‌റ്റോയിന്‍-റോങ്‌ജെങ്-റ്റൂറ റോഡ് ഉദ്ഘാടനം ചെയ്യും. ഈ പദ്ധതി കണക്റ്റിവിറ്റിയും സാമ്പത്തിക വളര്‍ച്ചയും വര്‍ധിപ്പിക്കും. ഞാന്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നുമുണ്ട്.

വടക്കുകിഴക്കന്‍ മേഖലയില്‍ ധാരാളം സാധ്യതകള്‍ ഉണ്ടെന്നു തിരിച്ചറിയുന്നു എന്നു മാത്രമല്ല, ഈ പ്രദേശത്തിന്റെ സമഗ്ര പുരോഗതിക്കായി വേണ്ടതെല്ലാം ചെയ്യാന്‍ പ്രതിജ്ഞാബദ്ധവുമാണ്’, പ്രധാനമന്ത്രി പറഞ്ഞു.

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Mann KI Baat Quiz
Explore More
ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

ജനപ്രിയ പ്രസംഗങ്ങൾ

ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
India Inc raised $1.34 billion from foreign markets in October: RBI

Media Coverage

India Inc raised $1.34 billion from foreign markets in October: RBI
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM’s message on International Day of Persons with Disabilities
December 03, 2021
പങ്കിടുക
 
Comments

On the International Day of Persons with Disabilities, Prime Minister Narendra Modi said, 

"On International Day of Persons with Disabilities, I would like to appreciate the stellar achievements and contributions of persons with disabilities to India’s progress. Their life journeys, their courage and determination is very motivating.

The Government of India is actively working to further strengthen infrastructure that empowers persons with disabilities. The emphasis remains on equality, accessibility and opportunity".