പങ്കിടുക
 
Comments
PM Modi to visit Gujarat, inaugurate Ro-Ro Ferry Service between Ghogha and Dahej
PM Modi to inaugurate the Sarvottam Cattle Feed Plant of Shree Bhavnagar District Cooperative Milk Producers Union Ltd
PM Modi in Vadodara: To dedicate Vadodara City Command Control Centre; the Waghodiya Regional Water Supply Scheme
PM to hand over keys of houses to beneficiaries under the PMAY, lay foundation stone & launch key development projects

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ 2017 ഒക്ടോബര്‍ 22നു ഗുജറാത്ത് സന്ദര്‍ശിക്കും.

ഘോഘയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഘോഘയ്ക്കും ദഹേജിനും ഇടയിലുള്ള ആര്‍.ഒ. ആര്‍.ഒ. (റോള്‍ ഓണ്‍ റോള്‍ ഓഫ്) ഫെറി സര്‍വീസിന്റെ ആദ്യഘട്ടം അദ്ദേഹം ഉദ്ഘാടനം ചെയ്യും. സൗരാഷ്ട്രയിലെ ഘോഘയില്‍നിന്നു ദക്ഷിണ ഗുജറാത്തിലെ ദഹേജിലേക്ക് എത്തിച്ചേരാന്‍ നിലവില്‍ ഏഴു മുതല്‍ എട്ടുവരെ മണിക്കൂര്‍ വേണ്ടിവരുന്നിടത്ത് ഫെറി സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ യാത്രാസമയം കേവലം രണ്ടു മണിക്കൂറില്‍ താഴെയായി ചുരുങ്ങും. പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ വാഹനങ്ങള്‍ കടത്തുന്നതിനും സാധിക്കും. ഞായറാഴ്ച പ്രധാനമന്ത്രി ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നതോടെ യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ സാധിക്കും. ആദ്യ സര്‍വീസില്‍ ഘോഘയില്‍നിന്നു ദഹേജിലേക്കു പ്രധാനമന്ത്രി യാത്ര ചെയ്യും. ദഹേജില്‍ എത്തിയശേഷം അവിടെ ചേരുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും.

ഘോഘയില്‍ പൊതുചടങ്ങില്‍ ശ്രീ ഭവ്‌നഗര്‍ ജില്ലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ലിമിറ്റഡിന്റെ സര്‍വോത്തം കാലിത്തീറ്റ പ്ലാന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.

പ്രധാനമന്ത്രി ആവാസ് യോജന (നഗര, ഗ്രാമീണ മേഖലകള്‍) പ്രകാരമുള്ള വീടുകളുടെ ഗുണഭോക്താക്കള്‍ക്കുള്ള വീടുകളുടെ താക്കോല്‍ദാനം അദ്ദേഹം നിര്‍വഹിക്കും. സമഗ്ര ഗതാഗത ഹബ്, പ്രാദേശിക ജലവിതരണ പദ്ധതികള്‍, ഗൃഹനിര്‍മാണ പദ്ധതികള്‍, ഫ്‌ളൈ ഓവര്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ, വികസന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിടും. മുന്ദ്ര-ഡെല്‍ഹി പെട്രോളിയം ഉല്‍പന്ന പൈപ്പ്‌ലൈനിന്റെ ശേഷി വികസിപ്പിക്കല്‍, വഡോദരയില്‍ എച്ച്.പി.സി.എല്ലിന്റെ ഗ്രീന്‍ഫീല്‍ഡ് മാര്‍ക്കറ്റിങ് ടെര്‍മിനല്‍ എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിടും.

 

 

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Mann KI Baat Quiz
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
World's tallest bridge in Manipur by Indian Railways – All things to know

Media Coverage

World's tallest bridge in Manipur by Indian Railways – All things to know
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM greets Israeli PM H. E. Naftali Bennett and people of Israel on Hanukkah
November 28, 2021
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has greeted Israeli Prime Minister, H. E. Naftali Bennett, people of Israel and the Jewish people around the world on Hanukkah.

In a tweet, the Prime Minister said;

"Hanukkah Sameach Prime Minister @naftalibennett, to you and to the friendly people of Israel, and the Jewish people around the world observing the 8-day festival of lights."