പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2019 ഫെബ്രുവരി 02 ) പശ്ചിമ ബംഗാളിലെ ദുര്ഗാപൂര്‍ സന്ദര്‍ശിക്കും . സന്ദര്‍ശനവേളയില്‍ അദ്ദേഹം 294 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന അന്‍ഡാള്‍ – സൈന്‍തിയ- പാകൂര്‍ – മാള്‍ഡ, ഖാന-സൈന്‍തിയ – സെക്ഷനുകളിലെ വൈദ്യുതീകരിച്ച റെയില്‍പ്പാത രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഈ പാതയിലെ വൈദ്യുതീകരണം വടക്കന്‍ സംസ്ഥാനങ്ങളിലേക്കും വടക്ക് കിഴക്കന്‍ സംസ്്ഥാനങ്ങളിലേക്കും കല്‍ക്കരി, കരിങ്കല്ല്്, പരുക്കന്‍ കല്ല് മുതലായവയുടെ ഇടതടവില്ലാത്ത സുഗമമായ നീക്കം ഉറപ്പു വരുത്തും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Have to isolate dimaagi Naxals’: PM Modi in Independence Day speech from Red Fort

Media Coverage

‘Have to isolate dimaagi Naxals’: PM Modi in Independence Day speech from Red Fort
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends greetings on the start of the Parsi New Year
August 15, 2026

Prime Minister Shri Narendra Modi today extended his greetings on the start of the Parsi New Year. He noted that the Parsi community’s remarkable contribution across sectors has enriched our nation in countless ways.

In a post on X, the Prime Minister wrote:

"Greetings on the start of the Parsi New Year. The Parsi community’s remarkable contribution across sectors has enriched our nation in countless ways. May the year ahead be filled with peace, joy, prosperity and good health for everyone.

Navroz Mubarak!"