ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിൽ ഗേറ്റ്സിന് നന്ദി പറഞ്ഞു.
Iബിൽ ഗേറ്റ്സിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
"ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് ബിൽഗേറ്റ്സിന് നന്ദി."
ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ വളരെയധികം സാധ്യതകളുണ്ട്, ഈ ദിശയിൽ ഇന്ത്യ കഠിനമായി പ്രവർത്തിക്കുന്നു.
Thank you @BillGates for the kind words on the Ayushman Bharat Digital Mission.
— Narendra Modi (@narendramodi) September 29, 2021
There is immense scope in leveraging technology for betterment of health infrastructure and India is working hard in this direction. https://t.co/eprhyeAbJn


