PM speaks to Bihar CM regarding flood situation in the State; assures all support to Bihar government

ബീഹാറിലെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാറുമായി സംസാരിച്ചു.

വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രം എല്ലാ പിന്‍തുണയും ഉറപ്പ് നല്‍കിയതായും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'ബീഹാറിലെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം ബാധിച്ചവരോടൊപ്പമാണ് എന്റെ ചിന്തകള്‍. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.

വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ ലഘൂകരിക്കുന്നതിന് കേന്ദ്രം ബീഹാര്‍ ഗവണ്‍മെന്റിന് എല്ലാ പിന്‍തുണയും ഉറപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ടീമുകള്‍ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബീഹാറിലുണ്ട്', പ്രധാനമന്ത്രി പറഞ്ഞു. .

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails ‘important step towards a vibrant democracy’ after Cabinet nod for ‘One Nation One Election’

Media Coverage

PM Modi hails ‘important step towards a vibrant democracy’ after Cabinet nod for ‘One Nation One Election’
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 സെപ്റ്റംബർ 19
September 19, 2024

India Appreciates the Many Transformative Milestones Under PM Modi’s Visionary Leadership