PM salutes the teaching community, on Teachers' Day; pays tributes to Former President Dr. Sarvepalli Radhakrishnan, on his birth anniversary

അദ്ധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ധ്യാപക സമൂഹത്തിന് ഉപചാരമേകി. മുന്‍ രാഷ്ട്രപതി ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാര്‍ഷികദിനം കൂടിയായ ഇന്ന് പ്രധാനമന്ത്രി അദ്ദേഹത്തിനും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

‘അദ്ധ്യാപക ദിനത്തില്‍ സമൂഹത്തില്‍ വിദ്യാഭ്യാസത്തിന്റെ സന്തോഷം പരത്തുന്നതിലും, കുട്ടികളുടെ ശിക്ഷണത്തിലും സമര്‍പ്പിതമായ അദ്ധ്യാപക സമൂഹത്തെ ഞാന്‍ വണങ്ങുന്നു.

സവിശേഷ അദ്ധ്യാപകനും രാഷ്ട്ര തന്ത്രജ്ഞനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ എന്റെ ആദരാഞ്ജലികള്‍.

മുന്‍നിര ഗവേഷണങ്ങളും നവീന ആശയങ്ങളും നയിക്കുന്ന ഒരു നവ ഇന്ത്യയെ കുറിച്ചുള്ള നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ അദ്ധ്യാപകര്‍ക്ക് മുഖ്യ പങ്കാണുള്ളത്.

അടുത്ത അഞ്ച് വര്‍ഷങ്ങളെ ‘പരിവര്‍ത്തനത്തിനായി പഠിപ്പിക്കാനും, ശാക്തീകരണത്തിനായുള്ള വിദ്യാഭ്യാസത്തിനും നയിക്കാനുള്ള അറിവിനുമായി നമുക്ക് മാറ്റാം’, പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
The entrepreneurs building a self-reliant India

Media Coverage

The entrepreneurs building a self-reliant India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 21
July 21, 2026

Self-Reliance Is No Longer a Slogan — It’s Happening Across Engines, UPI, Vaccines & FDI Under the Leadership of PM Modi