പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയ്ക്ക് അദ്ദേഹത്തിന്റെ ജന്മനാളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യമര്‍പ്പിച്ചു.
‘ജന്മനാളില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയ്ക്ക് നൂറുനൂറു പ്രണാമങ്ങള്‍. ഞങ്ങളുടെ ആവേശമായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അഭിവാദ്യമര്‍പ്പിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
— Narendra Modi (@narendramodi) September 25, 2016


