PM Salutes Nari Shakti on International Women's Day

അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതകളുടെ ശക്തി ചൈതന്യത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

‘നാരി ശക്തിയുടെ അജയ്യമായ ചേതന, നിശ്ചയദാര്‍ഡ്യം, സമര്‍പ്പണം എന്നിവയ്ക്ക് അന്താരാഷ്ട്ര വനിതാദിനത്തില്‍ പ്രണാമമര്‍പ്പിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ ഉദ്യമങ്ങള്‍ നാരീ ശക്തിയുടെ സാമ്പത്തിക ശാക്തീകരണം, സ്വയം പര്യാപ്തത, സാമൂഹിക തുല്യത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ്.

വനിതാ ഗ്രാമമുഖ്യന്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതും ശുചിത്വഭാരതത്തിനായി മാര്‍ഗദര്‍ശനം നല്‍കിയവരെ അഭിനന്ദിക്കുന്നതും ഉറ്റുനോക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
EU Firms Generate 186 Billion Euros In India, Support 6 Million Jobs: Report

Media Coverage

EU Firms Generate 186 Billion Euros In India, Support 6 Million Jobs: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 8
May 08, 2026

Nari Shakti to National Security: One Vision, a Thousand Victories Under PM Modi