സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെ അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.
‘ മഹാനായ സര്‍ദാര്‍ പട്ടേലിനെ അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ നാം അനുസ്മരിക്കുന്നു. സര്‍ദാര്‍ പട്ടേല്‍ നമ്മുടെ രാഷ്ട്രത്തിന് നല്‍കിയ മഹത്തായ സേവനങ്ങള്‍ക്ക് ഓരോ ഇന്ത്യാക്കാരനും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.
We remember the great Sardar Patel on his Punya Tithi. Every Indian is indebted to Sardar Patel for his monumental service to our nation.
— Narendra Modi (@narendramodi) December 15, 2017


