ഇന്ത്യൻ ഷട്ടിൽ താരവും ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിസ്റ്റുമായ ലക്ഷ്യ സെന്നിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ലക്ഷ്യ സെൻ താങ്കളെക്കുറിച്ച് അഭിമാനിക്കുന്നു! താങ്കൾ ശ്രദ്ധേയമായ ധീരതയും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചു. താങ്കൾ ആത്മാർത്ഥമായ പോരാട്ടം നടത്തി. താങ്കളുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ. താങ്കൾ വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്."
Proud of you @lakshya_sen! You’ve shown remarkable grit and tenacity. You put up a spirited fight. Best wishes for your future endeavours. I am confident you will keep scaling new heights of success.
— Narendra Modi (@narendramodi) March 20, 2022


