ലാചിത് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലാചിത് ബോര്‍ഫുക്കാന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

''ലാചിത് ദിനത്തിന്റെ ഈ വേളയില്‍ ധീരനായ ലാചിത് ബോര്‍ഫുകാനെ നാം നമിക്കുകയാണ്. മികച്ച നേതാവും തന്ത്രജ്ഞനുമായിരുന്ന അദ്ദേഹം, അസമിന്റെ തനതു സംസ്‌കാരം സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പാവപ്പെട്ടവരെയും താഴേക്കിടയിലുള്ളവരെയും ശാക്തീകരിക്കുന്നതിനായി അദ്ദേഹം വളരെയധികം പ്രവര്‍ത്തിച്ചു.''- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How ODOP is helping Pratapgarh turn its amla into a bigger business

Media Coverage

How ODOP is helping Pratapgarh turn its amla into a bigger business
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 1
September 01, 2026

#ModiHaiTohMumkinHai: Economy, Diplomacy and Atmanirbhar Milestones in One Social-Media Sweep