ന്യൂഡെല്‍ഹി തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍, 2019 ഫെബ്രുവരി 13ന് ക്രെഡായ് യൂത്ത്‌കോണ്‍-19നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.

കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ക്രെഡായ്)യാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇതോടൊപ്പം ക്രെഡായ് സംഘടിപ്പിക്കുന്ന പ്രദര്‍ശനം പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ ഭാവി ലക്ഷ്യമിട്ടു ക്രെഡായ് സംഘടിപ്പിക്കുന്ന പ്രതിവര്‍ഷ യുവസംഗമമാണ് യൂത്ത്‌കോണ്‍.

1999ല്‍ സ്ഥാപിതമായ ക്രെഡായ് രാജ്യത്തെ ഇരുന്നൂറിലേറെ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ ഉന്നതതല കൂട്ടായ്മയാണ്.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India launches ORV Sagar Manthan, boosting ocean research fleet

Media Coverage

India launches ORV Sagar Manthan, boosting ocean research fleet
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam ahead of BRICS Summit, highlights importance of positive and meaningful dialogue
September 11, 2026

The Prime Minister, Shri Narendra Modi, said that leaders from across the world will gather for the BRICS Summit in the coming days. He expressed confidence that the Summit will witness positive and meaningful discussions on various issues, guided by the aspiration for the welfare of the world.

The Prime Minister shared a Sanskrit Subhashitam-

“सद्भिरेव सहासीत सद्भिः कुर्वीत सङ्गतिम्।

सद्भिर्विवादं मैत्रीं च नासद्भिः किंचिदाचरेत्॥”

The Subhashitam conveys that a person should always live among the virtuous and cultivate their company. A person should engage in discussion and foster friendly relations with the virtuous, because mutual goodwill, dialogue and friendly relations strengthen peace and cooperation.

The Prime Minister wrote on X;

“अगले कुछ दिनों में दुनियाभर के नेता BRICS Summit के लिए जुटेंगे। पूर्ण विश्वास है कि सम्मेलन में विश्व कल्याण की कामना के साथ विभिन्न मुद्दों पर सकारात्मक और सार्थक चर्चा होगी।

सद्भिरेव सहासीत सद्भिः कुर्वीत सङ्गतिम्।

सद्भिर्विवादं मैत्रीं च नासद्भिः किंचिदाचरेत्॥”