യു കെ യിലെ  ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP26 ഉച്ചകോടിക്കിടെ 2021 നവംബർ 2 ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച  നടത്തി. 

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇന്ത്യയിൽ നടത്തുന്ന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മിഷൻ ഇന്നൊവേഷന്റെ പുരോഗതി ബിൽ ഗേറ്റ്‌സ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മിഷൻ ഇന്നൊവേഷന് കീഴിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള വഴികൾ അവർ ചർച്ച ചെയ്തു.

 ഗ്രീൻ ഹൈഡ്രജൻ, വ്യോമയാന ഇന്ധനങ്ങൾ, ബാറ്ററി സംഭരണം, വാക്സിൻ ഗവേഷണം തുടങ്ങിയ മേഖലകളിലെ  സാധ്യതകളും ചർച്ച ചെയ്തു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Commendable performance of India’s marine exports amid uncertain times

Media Coverage

Commendable performance of India’s marine exports amid uncertain times
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 2
May 02, 2026

Viksit Bharat Unfolding: PM Modi Delivers Jobs, Clean Energy, Digital Justice & Economic Firepower