പങ്കിടുക
 
Comments
It is the responsibility of everyone to work towards cleanliness: PM Modi
Cleanliness is not something to be achieved by budget allocations. It should become a mass movement: PM Modi
Like 'Satyagraha' freed the country from colonialism, 'Swachhagraha' would free the country from dirt, says PM Modi

ന്യൂഡെല്‍ഹിയില്‍ ദ് ഇന്ത്യ സാനിറ്റേഷന്‍ കോണ്‍ഫറന്‍സ് (ഇന്‍ഡോസാന്‍) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

മാലിന്യം നിറഞ്ഞ ചുറ്റുപാട് ആരും ഇഷ്ടപ്പെടുന്നില്ലെന്നും ശുചിത്വം പാലിക്കുന്ന ശീലം വികസിച്ചുവരാന്‍ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശുചിത്വത്തെക്കുറിച്ചു ബോധമുള്ളവരായി കുട്ടികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സ്വച്ഛത അഭിയാന്‍ ജനമനസ്സുകളെ സ്പര്‍ശിക്കുന്നുണ്ട് എന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. ശുചിത്വം നിലനിര്‍ത്തുന്നതിനായി നഗരങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം ഉണ്ടായിവരുന്നുണ്ടെന്നു ശ്രീ. മോദി പറഞ്ഞു.

മാധ്യമങ്ങളുടെ സൃഷ്ടിപരമായ പങ്കിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, താന്‍ കഴിഞ്ഞാല്‍ ശുചിത്വമെന്ന ആശയം പ്രചരിപ്പിച്ചതു മാധ്യമങ്ങളാണെന്നു ചൂണ്ടിക്കാട്ടി.

ബജറ്റ് വിഹിതംകൊണ്ടു നേടിയെടുക്കേണ്ടതല്ല ശുചിത്വമെന്നും അതൊരു ബഹുജന പ്രസ്ഥാനമായി മാറുകയാണു വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊളോണിയല്‍ ഭരണത്തില്‍നിന്നു നമ്മെ സ്വതന്ത്രമാക്കാന്‍ മഹാത്മാ ഗാന്ധി നടത്തിയ സത്യഗ്രഹത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, ഇപ്പോള്‍ ഇന്ത്യയെ മാലിന്യമുക്തമാക്കാനായി സ്വച്ഛഗ്രഹ പദ്ധതി ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി.

പുനരുപയോഗിക്കലും പുനഃചംക്രമണവും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ശീലമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ രംഗങ്ങളില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അവാര്‍ഡ് ജേതാക്കളെ, വിശേഷിച്ച് ജന്‍ ഭാഗിദാരിയില്‍കൂടി നേട്ടമുണ്ടാക്കിയവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Want to assure brothers, sisters of Assam they have nothing to worry after CAB: PM Modi

Media Coverage

Want to assure brothers, sisters of Assam they have nothing to worry after CAB: PM Modi
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2019 ഡിസംബർ 13
December 13, 2019
പങ്കിടുക
 
Comments

Dhanbad, Jharkhand showers affection upon PM Narendra Modi’s arrival for a Public Rally

Modi Government's efforts towards strengthening the Economy

India is changing, #NewIndia is developing under the Modi Govt.