QuoteWe have set the aim to eradicate TB from India by 2025, says PM Modi
QuoteToday I'm confident that in the duration of 1 year we'll be able to achieve 90% immunisation: PM Modi at End TB Summit
QuoteWhether the mission of getting relief from TB is in India or in any country, frontline TB practitioners & workers have a large role: PM
QuoteSeveral ministers from all states & concerned officers are present in the event, indicate how we, as Team India, are determined to eradicate TB from India: PM at End TB Summit

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് റ്റി.ബി. നിര്‍മ്മാര്‍ജ്ജന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു. രാജ്യത്ത് നിന്ന് ക്ഷയരോഗം പൂര്‍ണമായി ഇല്ലായ്മ ചെയ്യുന്നതിലേയ്ക്കുള്ള ഒരു സുപ്രധാന പരിപാടിയായിരിക്കും ഈ ഉച്ചകോടിയെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഈ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കൈക്കൊള്ളുന്ന ഓരോ നടപടിയും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കൂടിയുള്ളതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

|

ആഗോളതലത്തില്‍ ലക്ഷ്യമിട്ടിട്ടുള്ള 2030 ന് പകരം 2025 ഓടെ തന്നെ ക്ഷയരോഗത്തെ പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ ലക്ഷ്യത്തിലേയ്ക്ക് ഗവണ്‍മെന്റ് സമഗ്രമായി പ്രവര്‍ത്തിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഇക്കാര്യത്തില്‍ ഒരു മുഖ്യ പങ്ക് വഹിക്കാനുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ പ്രചാരണ പരിപാടിയില്‍ പങ്ക് ചേരാന്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും താന്‍ നേരിട്ട് കത്തെഴുതിയിട്ടുണ്ടെന്നും അറിയിച്ചു.

|

ക്ഷയരോഗ ചികിത്സയില്‍ മുന്‍നിരയിലുള്ള ചികിത്സകരും, പ്രവര്‍ത്തകരും ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിലെ നിര്‍ണ്ണായക ഘടകമാണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ രോഗത്തെ അതിജീവിച്ചവരും മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്.

ഇന്ദ്രധനുഷ് ദൗത്യത്തിന്റെയും, ശുചിത്വ ഭാരത യജ്ഞത്തിന്റെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ട് നിശ്ചിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ പുരോഗതി കേന്ദ്ര ഗവണ്‍മെന്റ് എങ്ങനെയാണ് വേഗത്തിലാക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Click here to read full text speech

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Govt launches 6-year scheme to boost farming in 100 lagging districts

Media Coverage

Govt launches 6-year scheme to boost farming in 100 lagging districts
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Lieutenant Governor of Jammu & Kashmir meets Prime Minister
July 17, 2025

The Lieutenant Governor of Jammu & Kashmir, Shri Manoj Sinha met the Prime Minister Shri Narendra Modi today in New Delhi.

The PMO India handle on X wrote:

“Lieutenant Governor of Jammu & Kashmir, Shri @manojsinha_ , met Prime Minister @narendramodi.

@OfficeOfLGJandK”