പ്രധാനമന്ത്രി മോദി ഉഗാണ്ടൻ  പ്രസിഡന്റ് മുസേവേനിയുമായി ചർച്ചകൾ നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉഗാണ്ടൻ പ്രസിഡന്റ് മുസേവേനിയുമായി ഫലപ്രദമായ ചർച്ചകൾ നടത്തി.ഇരു നേതാക്കളും പ്രതിനിധിസംഘങ്ങളുടെ  ചർച്ചയിൽ അധ്യക്ഷത വഹിക്കുകയും കൂടാതെ ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ വശങ്ങളും സമഗ്രമായി അവലോകനം ചെയുകയും ചെയ്തു .

ഊർജ്ജ  അടിസ്ഥാനസൗകര്യ, കൃഷി, ക്ഷീര തുടങ്ങിയ മേഖലകളിൽ പ്രധാനമന്ത്രി മോദി  200 മില്യൻ ഡോളറിന്റെ രണ്ട് വായ്പകൾ പ്രഖ്യാപിച്ചു

പ്രതിനിധിസംഘങ്ങളുടെ ചർച്ചകൾക്കു ശേഷം, പ്രതിരോധ സഹകരണ മേഖലകൾ , ഔദ്യോഗിക നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് വിസ ഇളവ്, സാംസ്കാരിക വിനിമയ പരിപാടി, ഭൗതിക പരീക്ഷണശാല എന്നിവയിൽ നാല് ധാരണാപത്രങ്ങൾ ഒപ്പുവച്ചു.

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
India seen to emerge as an economic superpower in impending problem-ridden global financial landscape

Media Coverage

India seen to emerge as an economic superpower in impending problem-ridden global financial landscape
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 മെയ് 25
May 25, 2024

Citizens Express Appreciation for India’s Muti-sectoral Growth with PM Modi’s Visionary Leadership