QuotePM Modi congratulates ISRO scientists for successful launch of INSAT-3DR
QuoteOur space programme keeps making us proud with the exemplary achievements: PM
QuoteISRO scientists have demonstrated top-notch skill, unparalleled dedication & remarkable determination: PM

ഇന്ത്യയുടെ അത്യാധുനിക കാലാവസ്ഥാനിരീക്ഷണ ഉപഗ്രമായ ഇന്‍സാറ്റ് -3 ഡിആറും വഹിച്ചുകൊണ്ടുള്ള പത്താമത് ഭൗമ ഉപഗ്രഹ പേടകത്തിന്റെ വിജയകരമായ വിക്ഷേപണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

“മാതൃകാപരമായ നേട്ടത്തിലൂടെ നമ്മുടെ ബഹിരാകാശ പദ്ധതി നമ്മുടെ അഭിമാനമുയര്‍ത്തിയിരിക്കുന്നു. ഇന്‍സാറ്റ് -3 ഡിആറിന്റെ വിജയകരമായ വിക്ഷേപണം അത്യധികം സന്തോഷം നല്‍കുന്നു. മുന്തിയ വൈദഗ്ദ്യവും, സമാനതകളില്ലാത്ത ആത്മാര്‍പ്പണവും പ്രശംസനീയമായ നിശ്ചയദാര്‍ഢ്യവും വീണ്ടും പ്രകടിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍”- പ്രധാനമന്ത്രി പറഞ്ഞു.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India sends 1st shipment of Garhwali apples to Dubai in bid to diversify agri-exports

Media Coverage

India sends 1st shipment of Garhwali apples to Dubai in bid to diversify agri-exports
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഓഗസ്റ്റ് 22
August 22, 2025

Appreciation by Citizens for Safeguarding India Under PM Modi’s Bold Steps for Youth and Farmers