ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചതിന് പ്രധാനമന്ത്രി മോദി ഇന്ന് ഇസ്രോയെ അഭിനന്ദിച്ചു. ചന്ദ്രയാൻ  ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണം എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷമാണെന്ന് ഒരു ഓഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി മോദി ഇസ്രോയിലെ ശാസ്ത്രജ്ഞരെ പ്രശംസിക്കുകയും, ഈ ദൗത്യം ചന്ദ്രനെക്കുറിച്ച് ഇന്നു വരെ നമ്മുക്ക് അറിയാൻ കഴിയാത്ത പുതിയ അറിവുകൾ നേടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിലൂടെ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Fly91 to expand network to 12 cities, add 30,000 seats per month

Media Coverage

Fly91 to expand network to 12 cities, add 30,000 seats per month
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 3
April 03, 2026

India’s Sweet, Fast & High-Tech Revolution: FY26 Milestones That Signal Viksit Bharat Has Arrived