QuoteI am glad that Indo-Nepal cooperation is being expanded to a greater extent: PM Modi
QuoteThe launch of this pipeline as a first in South Asia is very satisfying and reaffirms our commitment to expand our relations with our neighbours even more: PM Modi
QuoteAs Mr Oli has said, the consumers on both sides are set to benefit from the reduction in costs once this pipeline becomes operational: PM Modi

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി. 

|

ശര്‍മ്മ ഒലിയും ഇന്ന് സംയുക്തമായി ദക്ഷിണേഷ്യയിലെ ആദ്യത്തെ അതിര്‍ത്തി കടന്നുള്ള  പെട്രോളിയം ഉല്പന്ന പൈപ്പ് ലൈന്‍ വീഡിയോ കോണഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മോത്തിഹാരിയില്‍ നിന്ന് നേപ്പാളിലെ അംലേക്ഗഞ്ച് വരെയാണ് പൈപ്പ് ലൈന്‍.

|

തദവസരത്തില്‍ സംസാരിക്കവെ, ഈ സുപ്രധാന ബന്ധിപ്പിക്കല്‍ പദ്ധതി  നിശ്ചയിച്ചിരുന്നതില്‍ നിന്നും വളരെ നേരത്തെ പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി ഒലി സംതൃപ്തി രേഖപ്പെടുത്തി.

69 കിലോമീറ്റര്‍ നീളം വരുന്ന, പ്രതിവര്‍ഷം രണ്ട് ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള മോത്തിഹാരി അംലേക്ഗഞ്ച് പൈപ്പ്‌ലൈന്‍ നേപ്പാളിലെ ജനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് താങ്ങാവുന്ന നിരക്കില്‍ ശുദ്ധമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പ്രദാനം ചെയ്യുമെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. നേപ്പാളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ലിറ്റര്‍ ഒന്നിന് രണ്ട് രൂപ വച്ച് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ഒലി നടത്തിയ പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

ഇന്ത്യ – നേപ്പാള്‍ സഹകരണം വികസിക്കുന്നതിന് പതിവായുള്ള ഉന്നതതല രാഷ്ട്രീയ വിനിമയങ്ങള്‍ പുരോഗമനപരമായ കാര്യപരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളില്‍ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതും വിപുലവുമായിത്തീരുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

നേപ്പാള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രധാനമന്ത്രി ഒലിയുടെ ക്ഷണം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വീകരിച്ചു.

 

 

 

 

 

 

 

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India's fintech sector ranks 3rd globally in H1 2025 funding round: Tracxn

Media Coverage

India's fintech sector ranks 3rd globally in H1 2025 funding round: Tracxn
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in an accident in Sambhal, Uttar Pradesh
July 05, 2025
QuotePM announces ex-gratia from PMNRF

Prime Minister Shri Narendra Modi today condoled the loss of lives in an accident in Sambhal, Uttar Pradesh. He announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased and Rs. 50,000 to the injured.

The PMO India handle in post on X said:

“Deeply saddened by the loss of lives in an accident in Sambhal, Uttar Pradesh. Condolences to those who have lost their loved ones in the mishap. May the injured recover soon.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi”