പങ്കിടുക
 
Comments
PM Modi addresses Shree Kutchi Leva Patel Samaj in Nairobi via VC in Nairobi

കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു.

കിഴക്കന്‍ ആഫ്രിക്കയുടെ വികസനത്തിനായി കച്ചി ലെവ പട്ടേല്‍ സമുദായം നടത്തിവരുന്ന സംഭാവനകളെ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. കെനിയയുടെ സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യന്‍ സമുദായം വഹിച്ച പങ്ക് അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു.

സര്‍വതോമുഖമായ വികസനത്തില്‍, വിശേഷിച്ച് 2001ല്‍ ഉണ്ടായ ഭൂകമ്പത്തിനുശേഷം കച്ചില്‍ നടന്ന നിര്‍മാണപ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും, പങ്കു വഹിക്കാന്‍ തയ്യാറായതിനു കച്ചി സമാജത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഒരു കാലത്തു മരുപ്രദേശമായിരുന്ന കച്ച് ഇപ്പോള്‍ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറ്റപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ മുഖ്യമന്ത്രിയായിരിക്കെ കച്ചിലെ വിദൂര സ്ഥലങ്ങളിലേക്കു നര്‍മദയിലെ ജലമെത്തിക്കാന്‍ നടത്തിയ തുടര്‍ച്ചയായ ശ്രമങ്ങള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Forex reserves surge by $58.38 bn in first half of FY22: RBI report

Media Coverage

Forex reserves surge by $58.38 bn in first half of FY22: RBI report
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഒക്ടോബർ 28
October 28, 2021
പങ്കിടുക
 
Comments

Citizens cheer in pride as PM Modi addresses the India-ASEAN Summit.

India appreciates the various initiatives under the visionary leadership of PM Modi.